Monday, August 3, 2009

യജമാനന്‍

യജമാനന്‍

പിച്ച നല്‍കും തെണ്ടിയും

യജമാനന്‍ തന്നെ ആ നിമിഷം

8 comments:

  1. പ്രിയാ കൂട്ടരേ.തങ്ങളുടെ ബ്ളോഗ്‌ വളരെ നന്നായിരിക്കുന്നു. തങ്ങളെ സികളരി ബ്ളോഗ്‌ ജാലകത്തിലേക്ക്‌ ക്ഷണിക്കുന്നു.സികളരി ബ്ളോഗ്‌ ജാലകത്തില്‍ ഈ ബ്ളോഗ്‌ സമര്‍പ്പിക്കാവുന്നതാണ്‌.അതുവഴി തങ്ങളുടെ ബ്ളോഗിനു കൂടുതല്‍ സന്ദര്‍ശകരെയും ലഭിക്കും. സികളരിയുടെ മറ്റൊരു പ്രത്യേകതയാണ്‌ Ckalari Toolbar സികളരിയില്‍ സമര്‍പ്പിക്കുന്ന ബ്ളോഗുകളും വെബ്സൈറ്റുകളും ഈ Toolbarല്‍ ചേര്‍ക്കൂന്നതായിരിക്കും,അതുവഴി താങ്ങള്‍ക്ക്‌ പുതിയാ ബ്ളോഗുകളെ കുറിച്ച്‌ അറിവും തങ്ങളുടെ ബ്ളോഗിന്‌ കൂടുതല്‍ സന്ദര്‍ശകരെയും ലഭിക്കുന്നു ഈ Toolbarനു ഇപ്പോള്‍ പതിനായിരത്തിലധികം ഉപയോക്താക്കളുണ്ട്‌ So visit http://www.ckalari.com ,submit your Blog and Download our Toolbar

    ReplyDelete
  2. ഓരോരുത്തരും പിച്ചക്കാരന്റെയും യജമാനന്റെയും റോളില്‍ ജീവിതനാടകത്തില്‍ മാറിമാറി അഭിനയിക്കേണ്ടി വരുന്നു എന്നായിരിക്കും വിനയ ഉദ്ദേശിച്ചിരിക്കുക അല്ലേ?

    ReplyDelete
  3. യജമാനന്മാർ അറിയുമോ
    ഒരു സെക്കന്റ്‌ മതി
    അവർക്കും പിച്ചക്കാരാകാൻ

    ReplyDelete
  4. ഭിക്ഷക്കാരന്‍ ചില ഗുണങ്ങളില്‍
    യജമാനനെക്കാള്‍ ധനികനായിരിക്കും
    ചിലപ്പോള്‍ യജമാനന്‍ പ്രവര്‍‌ത്തികളില്‍
    ഭിക്ഷക്കാരനെക്കാള്‍ ദരിദ്രനും..

    ReplyDelete
  5. പണത്തിന്റെ ലോകത്തിലെ പിച്ചക്കാരന്‍ മറ്റുസൌഭാഗ്യങ്ങളില്‍ (സമാധാനം, കൂട്ട് തുടങ്ങിയവയില്‍ ) സമ്പന്നനായിരിക്കും. ഉള്ളതു കൈമാറുന്ന നിമിഷം അതിലവന്‍ യജമാനനുമാവും.

    ReplyDelete