tag:blogger.com,1999:blog-1744038185785204454.post6880636964220037421..comments2023-06-27T08:32:28.085-07:00Comments on വിനയയുടെ ലോകം: സീനിയര്‍ സിറ്റിസണ്‍ ക്ലബ്ബ്VINAYA N.Ahttp://www.blogger.com/profile/14210526941015045349noreply@blogger.comBlogger5125tag:blogger.com,1999:blog-1744038185785204454.post-42970939477551113932009-02-10T08:19:00.000-08:002009-02-10T08:19:00.000-08:00സ്ത്രീക്ക് എവിടെയും സ്വാതന്ത്ര്യം നിഷേധിച്ചിട്ടില്...സ്ത്രീക്ക് എവിടെയും സ്വാതന്ത്ര്യം നിഷേധിച്ചിട്ടില്ല. ചരിത്രത്തിലും പുരാണങ്ങളിലും സ്ത്രീക്ക് മഹനീയ സ്ഥാനമാണൂള്ളത്. വിനയയെപോലെ ഉള്ളവര്‍ എപ്പോഴും ഒരു പടിമുന്നില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യണം.അപ്പോഴെ സ്ത്രീ എന്താണെന്ന് സ്ത്രീ വിരോധികള്‍ മനസ്സിലാക്കൂ.വെളിച്ചപ്പാട്https://www.blogger.com/profile/18115237321744507911noreply@blogger.comtag:blogger.com,1999:blog-1744038185785204454.post-64634133955499437292009-02-10T01:04:00.000-08:002009-02-10T01:04:00.000-08:00സോറി കേട്ടോ.http://vinayayutelokam.blogspot.com/ഇത...സോറി കേട്ടോ.
http://vinayayutelokam.blogspot.com/

ഇതുമായി കണ്ഫ്യൂഷനടിച്ചു. രണ്ടും ഒന്നാണോ?അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-1744038185785204454.post-12105885290400492892009-02-10T00:48:00.000-08:002009-02-10T00:48:00.000-08:00വിനയ,എന്തോ സംഭവിച്ചല്ലോ.2009 ലെ പോസ്റ്റുകളെവിടെ?ഇന...വിനയ,
എന്തോ സംഭവിച്ചല്ലോ.
2009 ലെ പോസ്റ്റുകളെവിടെ?
ഇന്ന് കണ്ട പോസ്റ്റുപോലും ഡിലീറ്റ് ചെയ്യപ്പെട്ടു !അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-1744038185785204454.post-50823615074010101182009-02-09T21:51:00.000-08:002009-02-09T21:51:00.000-08:00പെണ് പോലീസ് എന്നു വിളിക്കുന്നതില്‍ തന്നെ ഒരു അപാക...പെണ് പോലീസ് എന്നു വിളിക്കുന്നതില്‍ തന്നെ ഒരു അപാകത ഉണ്ടല്ലോ പ്രിയ ചെഗുവേര. സമത്വം (സോഷ്യലിസം) നടപ്പാക്കാന്‍ ആഗ്രഹിച്ച ഒരു മനുഷ്യന് (ചെഗുവേര) എന്തായാലും ഇങ്ങിനെ സംസാരിക്കില്ലായിരുന്നു.ടോട്ടോചാന്https://www.blogger.com/profile/06999450345284878837noreply@blogger.comtag:blogger.com,1999:blog-1744038185785204454.post-55829002354407628192009-01-04T06:04:00.000-08:002009-01-04T06:04:00.000-08:00കൊള്ളാം..ഇപ്പോള്‍ പെണ് പോലീസും കുറെ ഉണ്ടല്ലോ . എന...കൊള്ളാം..
ഇപ്പോള്‍ പെണ് പോലീസും കുറെ ഉണ്ടല്ലോ .
എന്നിട്ടെന്താ ഗുണം കൂടുന്നില്ലല്ലോ..
പല സ്റ്റേഷനിലും വനിതാ പോലീസ് നോക്കു കുത്തികളേ പോലെ നിക്കണതു കാണാം.चेगुवेरा ചെഗുവേരhttps://www.blogger.com/profile/09957198641710962262noreply@blogger.com